നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു | filmibeat Malayalam

2018-05-08 636

നടി പാർവതിയുടെ കാർ അപകടത്തിൽപ്പെട്ടു. ആലപ്പുഴ ദേശീയപാതയിൽ കൊമ്മാടിയിൽ വച്ചാണ് സംഭവം നടക്കുന്നത്. താരത്തിന്റെ കാറ്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.
#Parvathy #Actress